play-sharp-fill
കോട്ടയം കിടങ്ങൂരിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി ; ബിജെപി- യുഡിഎഫ് സഖ്യത്തിന് വിജയം;  ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കൽ പുതിയ പ്രസിഡന്റ്

കോട്ടയം കിടങ്ങൂരിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി ; ബിജെപി- യുഡിഎഫ് സഖ്യത്തിന് വിജയം; ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കൽ പുതിയ പ്രസിഡന്റ്

സ്വന്തം ലേഖകൻ

കോട്ടയം: കിടങ്ങൂരിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. 13 അംഗ പഞ്ചായത്തിൽ ഏഴ് അംഗങ്ങളായിരുന്നു ഇടതു മുന്നണിക്ക് ഉണ്ടായിരുന്നത്.

ഇടതു മുന്നണിയിലെ ധാരണ പ്രകാരം മാണി ഗ്രൂപ്പുകാരനായ പ്രസിഡന്റ് രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിക്ക് ബിജെപി അംഗങ്ങൾ വോട്ടു ചെയ്തതോടെയാണ് ഇടതുമുന്നണിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായത്.