
തേർഡ് ഐ ബ്യൂറോ
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ജില്ലയിലെ പോരാട്ട ചിത്രം വ്യക്തമായി. കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ വിശദാംശങ്ങൾ
ആകെ പത്രികകൾ-203
അവസാന ദിവസമായ നവംബർ 19 ന് ലഭിച്ചത്- 137

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ ഡിവിഷനുകളിൽ ലഭിച്ച പത്രികകൾ
===============
1.വൈക്കം-7
2.വെള്ളൂർ-13
3.കടുത്തുരുത്തി-11
4.ഉഴവൂർ-5
5.കുറവിലങ്ങാട് -8
6.ഭരണങ്ങാനം-14
7.പൂഞ്ഞാർ-11
8.മുണ്ടക്കയം-8
9.എരുമേലി-13
10.കാഞ്ഞിരപ്പള്ളി-7
11.പൊൻകുന്നം-7
12.കങ്ങഴ-7
13.പാമ്പാടി-9
14.അയർക്കുന്നം-13
15.പുതുപ്പള്ളി-9
16.വാകത്താനം-8
17.തൃക്കൊടിത്താനം-9
18.കുറിച്ചി-9
19.കുമരകം-9
20.അതിരമ്പുഴ-10
21.കിടങ്ങൂർ -7
22.തലയാഴം-9
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്
കോട്ടയം ജില്ലയിൽ സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകൾ
ജില്ലാ പഞ്ചായത്ത് -137
ബ്ലോക്ക് പഞ്ചായത്തുകൾ – 725
ഗ്രാമ പഞ്ചായത്തുകൾ -4767
മുനിസിപ്പാലിറ്റികൾ – 1204
………………………………………
ആകെ – 6833
ആകെ പത്രികകൾ
…………..
ജില്ല പഞ്ചായത്ത് – 203
ബ്ലോക്ക് പഞ്ചായത്തുകൾ – 1029
ഗ്രാമ പഞ്ചായത്തുകൾ – 8983
മുനിസിപ്പാലിറ്റികൾ – 1857
………………………………………..
ആകെ -12072
ജില്ലാ പഞ്ചായത്തിലെ പത്രികകളുടെ എണ്ണം അന്തിമമാണ്