play-sharp-fill
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ തിളച്ച പാൽ ദേഹത്തു വീണ് പൊള്ളലേറ്റ് ചികിൽസയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ തിളച്ച പാൽ ദേഹത്തു വീണ് പൊള്ളലേറ്റ് ചികിൽസയിലായിരുന്ന ഒന്നര വയസുകാരി മരിച്ചു

കാഞ്ഞിരപ്പള്ളി: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നരവയസുകാരി മരിച്ചു.

കാഞ്ഞിരപ്പള്ളി പയ്യംപള്ളിയിൽ പ്രിൻസ് -ഡിയാ ദമ്പതികളുടെ മകൾ സെറാ മരിയാ പ്രിൻസ് (ഒന്നര വയസ്സ്) ആണ് മരിച്ചത്.

തിളച്ച പാൽ ശരീരത്ത് വീണ് ​ഗുരുതരമായി പൊള്ളലേറ്റ കുട്ടി രണ്ടാഴ്ചയിലധികമായി എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group