video
play-sharp-fill

കോട്ടയത്ത്  വാഹനങ്ങളുടെ കൂട്ടിയിടി; സബ് കളക്ടറുടെ കാറുൾപ്പെടെ അപകടത്തിൽപ്പെട്ടത് കഞ്ഞിക്കുഴിയിൽ; യാത്രക്കാർക്ക് പരിക്ക്

കോട്ടയത്ത് വാഹനങ്ങളുടെ കൂട്ടിയിടി; സബ് കളക്ടറുടെ കാറുൾപ്പെടെ അപകടത്തിൽപ്പെട്ടത് കഞ്ഞിക്കുഴിയിൽ; യാത്രക്കാർക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കഞ്ഞിക്കുഴിയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ രണ്ടു കാറുകളിലിടിച്ച് അപകടം. അപകടത്തിൽപ്പെട്ടതിൽ സബ് കളക്ടറുടെ വാഹനവും.

കഞ്ഞിക്കുഴി ജംഗ്ഷനിൽ ഇന്ന് രാവിലെയായിരുന്നു അപകടം. കാർ യാത്രികർക്ക് പരിക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹ്യുഡായ് നിയോസ്, സബ്ബ് കളക്ടർ രാജീവ് കുമാർ ചൗധരിയുടെ സഞ്ചരിച്ചിരുന്ന മഹീന്ദ്ര എസ് യു വി, ഔഡി എന്നീ കാറുകളാണ് അപകടത്തിൽപെട്ടത്.

നിയോസ് കാറിൽ സഞ്ചരിച്ചിരുവർക്കാണ് പരിക്കേറ്റത്. നിയോസിൻ്റെ എയർ ബാഗും പൊട്ടിയിരുന്നതിനാൽ വലിയ പരിക്കുകളില്ലാതെ യാത്രക്കാർ രക്ഷപ്പെട്ടു.

അപകടത്തെ തുടർന്ന് കഞ്ഞിക്കുഴിയിൽ ഗതാഗതതടസം ഉണ്ടായി.