കോട്ടയം കങ്ങഴ ആശുപത്രി ജംഗ്ഷന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്

Spread the love

സ്വന്തം ലേഖിക

കോട്ടയം കങ്ങഴ ആശുപത്രി ജംഗ്ഷൻ ദേവഗിരിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ യുവാവിന് പരിക്ക്

ബൈക്ക് യാത്രക്കാരനായ
ആദർശ് ബാബുവിനാണ് പരിക്കേറ്റത്. ബൈക്ക് കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ വന്ന മറ്റൊരു കാറിലിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലിന് പരിക്കേറ്റ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.