
കോട്ടയം: കാപ്പാ നിയമം ലംഘിച്ച കേസിൽ പ്രതി അറസ്റ്റിൽ.
ഈരാറ്റുപേട്ട കുന്നുംപുറത്തു വീട്ടിൽ മനാഫ് കുഞ്ഞി ആണ് അറസ്റ്റിലായത്.
കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം കോട്ടയം ജില്ല പോലീസ് മേധാവിയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്നും പ്രതിയെ തടഞ്ഞ് കൊണ്ടുള്ള എറണാകുളം റേഞ്ച് ഡി ഐ ജിയുടെ ഉത്തരവിന് വിരുദ്ധമായി പ്രതിയെ കോട്ടയം ജില്ലയിൽ തലപ്പലം വില്ലേജിൽ ഓലായം കള്ള് ഷാപ്പിന് മുൻ വശം വെച്ച് കണ്ടത്തിനെ തുടർന്ന് പ്രതിയെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളെ കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.