കോട്ടയം ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിൽ മൾട്ടിപർപ്പസ് വർക്കർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം; ഓഗസ്റ്റ് 19 ന് മുൻപ് അപേക്ഷിക്കാം

Spread the love

കോട്ടയം: ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിൽ മൾട്ടിപർപ്പസ് വർക്കർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

അപേക്ഷ നൽക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 19.

വിശദവിവരത്തിന് www.nam.kerala.gov.in-careers opportunities – National AYUSH Mission എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group