മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ മൂന്നുമാസത്തെ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു;കൂടുതൽ വിവരങ്ങൾക്ക് 9562771381, 8547005046

Spread the love

കോട്ടയം: മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ മൂന്നുമാസത്തെ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സെയിൽസ് മാർക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ലൈബ്രറി സയൻസ് എന്നീ വിഷയങ്ങളിലാണ് ഇന്റേൺഷിപ്പ് . അതത് വിഷയങ്ങളിൽ ബിരുദം ഉള്ളവർക്കും ചെയ്തുകൊണ്ടിരിക്കുന്നവർക്കും അപേക്ഷ നൽകാം. ഫീസ് 3000 രൂപ. താല്പര്യമുള്ളവർ അസ്സൽ സർഫിക്കറ്റുമായി ജൂൺ ആറിന് രാവിലെ11 ന് കോളേജിൽ എത്തണം. ഫോൺ: 9562771381, 8547005046