
കോട്ടയം ആർപ്പൂക്കര ചാത്തുണ്ണിപാറയിൽ ഡോക്ടറുടെ വീട് കത്തി നശിച്ചു; ഡോക്ടർ അത്ഭുതകരമായി രക്ഷപ്പെട്ടു; പ്രിൻ്ററിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്ന് നിഗമനം
കോട്ടയം: കോട്ടയം ആർപ്പൂക്കര ചാത്തുണ്ണിപാറയിൽ ഡോക്ടറുടെ വീട് കത്തി നശിച്ചു.
സംഭവ സമയത്ത് വീടിനകത്ത് ഉറക്കത്തിലായിരുന്ന ഡോ. അബിൻ വീടിൻ്റെ പുറകിലെ തുറന്നു കിടന്ന വാതിൽ വഴി രക്ഷപ്പെടുകയായിരുന്നു.
പ്രിൻ്ററിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമന്ന് നിഗമനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത് നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ നസീം, സി പി ഒ ശ്രീനിഷ് എന്നിവരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനതിന് നേതൃത്വം നൽകി.
Third Eye News Live
0