കോട്ടയം ജില്ല ആശുപത്രിയിൽ ഹൗസ് സർജൻസി ഡോക്ടർമാരെ സീനിയോറിറ്റി മറികടന്ന് നിയമിക്കാൻ നീക്കം
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ജില്ല ആശുപത്രിയിൽ ഹൗസ് സർജൻസി ഡോക്ടർമാരെ സിനിയോറിറ്റി മറികടന്ന് നിയമിക്കാൻ നീക്കം നടക്കുന്നതായി തേർഡ് ഐ ന്യൂസിന് വിവരം ലഭിച്ചു.
ഹൗസ് സർജൻസി ഡോക്ടർമാരുടെ കംപ്ലീഷൻ പീരിഡ് ആയ ഒരു വർഷം തികയുന്നതിന് മുൻപ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നല്കിയതിന്റെ പേരിലും ജില്ലാ ആശുപത്രി കഴിഞ്ഞ മാസം വിവാദത്തിൽ കുടുങ്ങിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിനിയോറിറ്റി മറികടന്ന് ഹൗസ്സർജന്മാരെ നിയമിക്കുന്നത് മൂലം അർഹരായ ഉദ്യോഗാർത്ഥികളുടെ അവസരമാണ് നഷ്ടപ്പെടുന്നത്. സിനിയോറിറ്റി ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
Third Eye News Live
0