സംസ്ഥാനത്ത് ഇന്ന് (14/10/2023) സ്വർണ്ണവിലയിൽ വർദ്ധനവ്: 1120 രൂപ കൂടി പവന് 44320 രൂപയിലെത്തി; അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

Spread the love

കോട്ടയം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. സ്വർണ്ണം ഗ്രാമിന് 140 രൂപ കൂടി. ഗ്രാമിന് 5540 രൂപ.

സ്വർണ വില അറിയാം അരുൺസ് മരിയ ഗോൾഡ്, കോട്ടയം
ഗ്രാമിന് – 5540
പവൻ – 44320