കോട്ടയത്ത് ഇ എസ് ഐ ക്വാർട്ടേഴ്സിന് സമീപത്ത് തീപിടുത്തം; കത്തിനശിച്ചത് ചപ്പുചവറുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ
കോട്ടയം: കോട്ടയത്ത് ഇ എസ് ഐ ക്വാർട്ടേഴ്സിന് സമീപത്ത് തീപിടുത്തം.
വടവാതൂർ ഇ എസ് ഐ ആശുപത്രി ക്വാർട്ടേഴ്സിന് പിന്നിലെ ഭൂമിയിലും സമീപത്തെ റബ്ബർ തോട്ടത്തിലുമായി തീപിടിച്ചതെന്നാണ് വിവരം.
ക്വർട്ടേഴ്സിനെ പിന്നിലെ ചപ്പുചവറുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾക്കാണ് ആദ്യം തീ പിടിച്ചത്.
തുടർന്ന് തീ പടർന്നതോടെ നിയന്ത്രണാധിതമാവുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻതന്നെ ഫയർഫോഴ്സ് അധികൃതർ എത്തി തീ അണച്ചതിനാൽ മറ്റ് നാശനഷ്ടങ്ങൾ ഉണ്ടായില്ല.
Third Eye News Live
0