play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (21.10.2022) രാമപുരം, കൂരോപ്പട, പൂഞ്ഞാർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (21.10.2022) രാമപുരം, കൂരോപ്പട, പൂഞ്ഞാർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (21.10.2022) രാമപുരം, കൂരോപ്പട, പൂഞ്ഞാർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ


1. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറപ്പാട്ടുപടി, പൂത്തോട്ടപ്പടി , ആലിപ്പുഴ, കണ്ടംകാവ്, മരോട്ടിപ്പുഴ, പാത്രപാങ്കൽ, കളപ്പുരയ്ക്കൽപ്പടി, പൊടിമറ്റം,പാറാമറ്റം, മോഹം, തോട്ടപ്പള്ളി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 5. 30 വരെ താമത്ത് , പള്ളിയമ്പുറം , പാലവേലി,പാട്ടേട്ട്, വലവൂർ പള്ളി, വലവൂർ SBI, ST:തോമസ് മൗണ്ട് ടവർ, ST :തോമസ് മൗണ്ട് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

3. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ ഉദയഗിരി, കൈപ്പള്ളി, ഇടമല, ഇടമല ടവർ
എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 8.30 മുതൽ 4 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

4. KSEBL, ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ KSTP റോഡ് പണി നടക്കുന്നതിനാൽ ജിജോ സ്കാൻ, ചെമ്മനം പടി, ഗാന്ധിനഗർ, സംക്രാന്തി, നീലിമംഗലം, മുണ്ടകം, ചാത്തുകുളം, പള്ളിപ്പുറം, ഈഴമാലിപടി, Old MC road, മാമൂട്, ഇരുമ്പനം, ബ്ലെസ്സിപ്പടി, മുള്ളങ്കുഴി, കുഴിയാലിപടി, എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

5. വാകത്താനം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ നൊച്ചുമൺ,പിച്ചനാട്ടുകുളം, തൊമ്മിപ്പീടിക, പൊങ്ങന്താനം, അസംപ്ഷൻ, വെള്ളുകുന്ന്, മുടിത്താനംകുന്ന്, കൺഡ്രാമറ്റം,എന്നീ ട്രാൻസ് ഫോർമറുകളിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

6. KSEBL, ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മെഡിക്കൽ കോളജ് ഹിൻ്റ് ലാബ്, എസി ആർ, ലാബ്, ട്രഷറി, ഒ പി ടൗൺ, പി ജി ഹോസ്റ്റൽ, നേഴ്സിംഗ് ഹോസ്റ്റൽ, എസ് എം ഇ , കാർഡിയോളജി
എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 1 മുതൽ 4 വരെ, ഭാഗീകമായി വൈദ്യുതി മുടങ്ങും.

7. തെങ്ങണ കെ എസ് ഇ ബി സെക്ഷന് കീഴിലുള്ള കാണിക്കമണ്ഡപം, ഇല്ലത്തുപടി, വടക്കേക്കര, വള്ളത്തോൾ, കുട്ടിച്ചൻ, അൽഫോൻസ മഠം , തൊമ്മച്ചൻമുക്ക്,എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 3 മണി വരെ വൈദ്യുതി മുടങ്ങും.

8. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സെന്റ് മേരി, കളമ്പാട്ടുചിറ No. 1, കളമ്പാട്ടുചിറ No.2, നാഷണൽ കമ്പനി, സി. കെ. ബേബി എന്നീ ട്രാൻസ്‌ഫോർമറുകളിൽ, രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.

9. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ,സ്വരാജ്,താഴ്ത്തങ്ങാടി , തളിയിൽകോട്ട .ആലുംമൂട് , അറുപുഴ ,ഗുരു മന്ദിരം,പള്ളിക്കോണം ,പ്ലാക്കിച്ചിറ,എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

10. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വെള്ളൂപ്പറമ്പ്, അർത്യാകുളം, കാഞ്ഞിരപ്പള്ളിക്കവല, ടിഫാനി, മുള്ളൻകുഴി, തറേപ്പടി, മങ്ങാട്ടു മന എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ വൈദ്യുതി മുടങ്ങും.

11. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വെട്ടിത്തുരുത്ത് , എല്ലുകുഴി , ആറ്റുവാക്കരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 മണി വരെയും പണ്ടകശ്ശാലക്കടവ് ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

12. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 8.30 മുതൽ വൈകിട്ട് 5.30 വരെ കൊട്ടാരമറ്റം, മരിയൻ സെൻ്റർ, നെല്ലിയാനി, പുലിയന്നൂർ, RG കോളനി, ശ്രീകുരുമ്പക്കാവ് എന്നീ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.