കോട്ടയം ജില്ലയിൽ നാളെ (17-10-2023) കുറിച്ചി, തെങ്ങണാ, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (17-10-2023) കുറിച്ചി, തെങ്ങണാ, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോയിപ്പുറം, കല്ലുകടവ് ന.1, കണ്ണന്തറപ്പടി, കേളൻകവല എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9.30 മുതൽ 5മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

2. തെങ്ങണാ സെക്ഷന്റ പരിധിയിൽ വരുന്ന മുട്ടത്തു പടി , സങ്കേതം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9 മുതൽ 5:30 വരെ പള്ളിയമ്പുറം, താമരക്കാട് പള്ളി, ചെറ്റുകുളം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

4. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കളത്തിപ്പടി , LPS , കഞ്ഞിക്കുഴി പാലം , MLA പടി , മധുരം ചേരി , വെട്ടിക്കൽ പള്ളി, വട്ടവേലി , പൊൻപള്ളി ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

5. പുതുപ്പള്ളി. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാഗപുരം, മണിയംപാടം ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

6. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പ് റോഡ്, നാഗമ്പടം സ്റ്റാൻ്റ്, SH മെഡിക്കൽ സെൻറർ, ലോഗോസ്, ചെല്ലിയൊഴുക്കം, വെള്ളൂപ്പറമ്പ്, അർത്യാകുളം, വെള്ളാറ്റിപ്പടി, ട്രിഫാനി എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

7. അയർകുന്നം സെക്ഷൻ പരിധിയിലെ ഗൂർഖണ്ടസാരി,പുക്കൂടി മിൽ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.45 വരെ വൈദ്യുതി മുടങ്ങും.

8. ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ HT ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ വേലംകുളം, ഗുരുമന്ദിരം, കൊട്ടാരം ടെംപിൾ എന്നീ ഭാഗങ്ങളിൽ 9.30 മുതൽ 5.30 വരെ വൈദുതി മുടങ്ങുതായിരിക്കും

9. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ HT ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ ചെങ്ങളം, അരീക്കപ്പാലം പുലിയാനികര മേഴ്‌സി, കണ്ണിമാൻ, പൂർണിമ വെൽബ്രോസ് എന്നീ ഭാഗങ്ങളിൽ വൈദുതി മുടങ്ങുന്നതായിരിക്കും