video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (03/10/2023) കുറിച്ചി, മണർകാട്, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (03/10/2023) കുറിച്ചി, മണർകാട്, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (3-10-23) കുറിച്ചി, മണർകാട്, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഴുവഞ്ചേരി, മീശമുക്ക് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9.15 മുതൽ വൈകുന്നേരം 5. 15 വരെ വൈദ്യുതി മുടങ്ങും.

2. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കളത്തിപ്പടി , കാരാണി, താന്നിക്കപ്പടി , ജയ്ക്കോ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റെയിൽവേ ബൈപ്പാസ്സ് ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും .

4. തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന NES Block, മാടത്താനി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്

5. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന SH മൗണ്ട്, MGF, ചൂട്ടുവേലി, ആറ്റുമാലി, സ്രാമ്പിച്ചിറ, നാഗമ്പടം, മാതൃഭൂമി , തുണ്ടം, കല്ലിലമ്പലം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും

6. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ആറാണി പൊത്തൻപുറം ദയറ ട്രാൻസ്ഫോർമറുകളിൽ 9: 30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

7. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തച്ചു കുന്ന്, തെക്കേപ്പടി എന്നീ ട്രാൻസ്ഫോമറിന്റെ കീഴിലുള്ള പ്രദേശത്ത് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും