സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (04-08-2023) പൈക, കൂരോപ്പട, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗുരുമന്ദിരം ട്രാൻസ്‌ഫോർമറിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 5:30വരെ വൈദ്യുതി മുടങ്ങുന്നതാണ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
2 തെങ്ങണ സെക്ഷന്റെ പരിധിയിൽ 1.8.2023 മുതൽ Cash Counter ന്റെ പ്രവർത്തനം രാവിലെ 9 മുതൽ 3 വരെ ഒരു കൗണ്ടർ മാത്രമേ ഉണ്ടായിരിക്കുകയുള്ളു.
3. പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കൊഴുവനാലും സമീപ പ്രദശങ്ങളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി ഭാഗീകമായി മുടങ്ങും.
4. തെങ്ങണ സെക്ഷൻ പരിധിയിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ തൂമ്പുങ്കൽ ട്രാൻസ്ഫോർമറിൽ ഭാഗികമായി വൈദ്യുതി മുടങ്ങും
5. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കറ്റുവെട്ടി ,പൂതിരി, മുറിയാങ്കൽ, പുതുക്കുളം, മാങ്കുന്ന്, കണ്ണൻകുന്ന്, മൈലാടി, ചേന്നാമറ്റം ക്രഷർ, വയലിൽപ്പടി, ശാന്തിഗിരി , ആലപ്പാട്ട് പടി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
6. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വാഴത്തറ, പെരുങ്കാവ്, കീച്ചാൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
7. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന
മന്ദിരം, വെട്ടൂർ, സിൽവൻ എന്നീ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
8. പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ കന്നിയമല, ചൊഴിക്കാട്, പാക്കിൽ പവർഹൗസ് കവല, പാക്കിൽ യോഗിശ്വരം അമ്പലം, ഓട്ടക്കാഞ്ഞിരം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകന്നേരം 5.00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
9.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9 മുതൽ 5:30 വരെ ചക്കാംമ്പുഴ നിരപ്പ്, ഇളപൊഴുത് . ഉച്ചക്ക് 2 മുതൽ 5:30 വരെ ഇടിയനാൽ, കിഴതിരി സ്കൂൾ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
10. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കുടമാളൂർ, ഇരവീശ്വരം, കോട്ടേ കടവ് എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
11. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാലാ ടൗൺ ഗവ.ആശുപത്രി, പാലാ കുരിശുപള്ളി എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 12.30 വരെ വൈദ്യുതി മുടങ്ങും
12. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ശിവാസ് ,Y M A ഗ്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും