play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (20/03/2023) വാകത്താനം, പള്ളം, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (20/03/2023) വാകത്താനം, പള്ളം, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (20/03/2023) വാകത്താനം, പള്ളം, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ


1.വാകത്താനം ഇലക്ട്രിക്കൽ സെക്ഷൽ പരിധിയിൽ പൊങ്ങന്താനം, അസംപ്‌ഷൻ വെള്ളുകുന്ന്, മുടിത്താനംകുന്ന് എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. പള്ളം ഇലക്ട്രിക്കൽ സെക്ഷനിലെ പനച്ചിക്കാട് വില്ലേജ്, മങ്ങാട്ടേൻ കോളനി, സദനം, സിയോൺ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

3. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചുടുകാട് , ചെത്തിപ്പുഴക്കടവ് , ശാസ്തവട്ടം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും .

4. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻന്റെ പരിധിയിൽ വരുന്ന പാത്തിക്ക മുക്ക് ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി ഭാഗീകമായി മുടങ്ങുന്നതാണ്

5.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9 മുതൽ 5:30 വരെ പേണ്ടാനംവയൽ, മഞ്ചാടിമറ്റം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

6. പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൈക ടൗൺ, ഹോസ്പിറ്റൽ, ഞണ്ടുപാറ, ഉരുളികുന്നം ഭാഗങ്ങളിൽ രാവിലെ 8 മുതൽ 12 വരെയും വലിയ കൊട്ടാരം ഭാഗത്ത് രാവിലെ 8 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും

7. ഏറ്റുമാനൂർ സെക്ഷൻ പരിധിയിൽ വരുന്ന മാവേലി നഗർ ഭാഗങ്ങളിൽ ലൈനിൽ വർക്ക്‌ നടക്കുന്നതിനാൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

8. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തുരുത്തി, ചന്ദനത്തിൽ കടവ്, പാറക്കൽ കടവ് എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

9. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ മെയ്ൻൻ്റെനൻസ് ഉള്ളതിനാൽ മാതാക്കൽ, പർവിൻ പർദ , മീനച്ചിൽ പ്ലൈ വുഡ്, മുരിക്കോലി, പേഴും കാട്, അജ്മി ഫ്ലോർ മിൽ,KK ഫുഡ്, ഈലക്കയം, ഇളപ്പുങ്കൽ, അൽമനാർ തുടങ്ങിയ ഭാഗങ്ങളിൽ 9 മുതൽ 2.30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

10. കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന SH മൗണ്ട് സ്കൂൾ, വാട്ടർ ടാങ്ക്, സ്വാതിഎന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

11. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗവ. ആശുപത്രി, വെള്ളാപ്പാട്, കൊട്ടാരമറ്റം, R.V ജംഗ്ഷൻ, മരിയൻ ആശുപത്രി, ശ്രീ കുരുംബകാവ്, പുലിയന്നൂർ അമ്പലം, RG കോളനി, അൽഫോൻസാ കോളേജ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

12. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള സൗഹൃദ കവല, ഈ നാഴം, തൊണ്ട ബ്രാൽ എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.