video

00:00

കോട്ടയം ജില്ലയിൽ നാളെ (20/4/2023) കുറവിലങ്ങാട്, നാട്ടകം, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (20/4/2023) കുറവിലങ്ങാട്, നാട്ടകം, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (20/4/2023) കുറവിലങ്ങാട്, നാട്ടകം, രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കളത്തൂർ, കണിയോടി, പുളിം ചുവട് എന്നീ ഭാഗങ്ങളിൽ – രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. നാട്ടകം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുറുപ്പംപടി ട്രാൻസ്ഫോറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും

3.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8: 30 മുതൽ 5:30 വരെ നെച്ചിപ്പുഴൂർ വായനശാല, വെള്ളപ്പുര എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

4. നാളെ തീക്കോയ്‌ സെക്ഷൻ വാഗമറ്റം ഭാഗത്തു 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്

5. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന സുരഭി , ആവണി , തമിഴ് മൻട്രപം , മനയ്ക്കച്ചിറ , കൂട്ടുമ്മേൽ ചർച്ച് , ആനന്ദപുരം , അമ്പാടി , കോണ്ടൂർ , സോമിൽ , ഏലംകുന്ന് ചർച്ച് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും .

6. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന എണ്ണക്കാച്ചിറ ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

7.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ അമ്മൻഞ്ചേരി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 20.04.2023 വ്യാഴാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 1.30 വരെ മുടങ്ങും.

8. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുപ്പള്ളി നമ്പർ ടു ട്രാൻസ്ഫോർമറിന്റെ പരിധി നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും