
കോട്ടയം ജില്ലയിൽ നാളെ (24-03-2023) കുറിച്ചി, ഈരാറ്റുപേട്ട, പള്ളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (24-03-2023) കുറിച്ചി, ഈരാറ്റുപേട്ട, പള്ളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.കുറിച്ചി ഇക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നടപ്പുറം, അമ്മാനി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ലൈൻ ടച്ചിംഗ് ക്ലിയറൻസ് ചെയ്യുന്നതിന് മേച്ചാൽ, വാളകം ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ 8.30 മുതൽ 5 വരെയും പഴുക്കാക്കാനം, പഴുക്കാക്കാനം ടവർ ട്രാൻസ് ഫോർമർ പരിധിയിൽ 9.30 മുതൽ 5 വരെയും ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
3. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ കാര മൂട് , പാക്കിൽ അംബലം, ബൂക്കാന, മാവിളങ്ങ് , നിർമ്മിതി ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക മുണ്ടാകുന്നതായിരിക്കും
4.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8: 30 മുതൽ 5 :30 വരെ അനിച്ചുവട്, ചെറ്റുകുളം എന്നി ട്രാൻസ്‌ഫോർമറും off ആയിരിക്കും. രാവിലെ 9 മുതൽ 17 വരെ രാമപുരം ടൗൺ ട്രാൻസ്‌ഫോർമറിലും വൈദ്യുതി മുടങ്ങും
5. മണർകാട് ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെട്ടിപ്പടി , കുരിശുപള്ളി ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും.