play-sharp-fill
കോട്ടയം ജില്ലയിൽ  നാളെ (21-02-2023) മണർകാട്, മീനടം, പൈക ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (21-02-2023) മണർകാട്, മീനടം, പൈക ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (21-02-2023) മണർകാട്, മീനടം, പൈക ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ജോൺ ഓഫ് ഗോഡ്, ജേക്കബ് ബേക്കറി എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നെടുംപൊയ്ക, പുതുവയൽ, മോസ്ക്കോ, വത്തിക്കാൻ, കാളച്ചന്ത എന്നീ പ്രദേശങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ വൈദ്യുതി മുടങ്ങും

3. പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കപ്പലിക്കുന്ന്,തോട നാൽ ,മനകുന്ന്, കൊച്ചു കൊട്ടാരം, കൊച്ചു കൊട്ടാരം ടവർ എന്നീ ട്രാൻസ്ഫോർമർകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

4. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 മുതൽ 3 വരെ മേച്ചാൽ, വാളകം എന്നീ ഭാഗങ്ങളിൽ k fon വർക്ക്‌ ഉള്ളതിനാൽ വൈദ്യുതി മുടങ്ങുന്നതാണ്.

4. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തലനാട് S വളവ്, തലനാട് പഞ്ചായത്ത് പടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8 _30 മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്

5. നാട്ടകം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന TCL ക്വോട്ടേഴ്സ്, നാട്ടകം പോളി എന്നീ ട്രാൻസ്ഫോർമറുകയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

6. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ഉള്ള വെരൂർ, അലുമിനിയം, ഇൻഡസ്, കണ്ണോട്ട, പയ്യമ്പള്ളി,, വിസ, മടുക്കുമൂട്, ഇടിമണ്ണിക്കൽ കളരിക്കൽ, എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയും,കോട്ടപ്പുറം, ഓവേലിൽ,ജെ പി, മുക്കാടൻ, സി എൻ കെ, ഗ്ലാസ്‌ വേൾഡ് വലിയകുളം, പട്ടാണിച്ചിറ ,, എന്നീ ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

7.ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വാഴപ്പള്ളി അമ്പലം , മോർക്കുളങ്ങര ബൈപ്പാസ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും .

8. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പള്ളം മിനി ഇൻസസ്ട്രിയൽ എസ്റ്റേറ്റ്, കല്ലുപറമ്പ് , ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്ക മുണ്ടാകുന്നതായിരിക്കും

9.രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ LT ലൈനിൽ ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി ഉള്ളതിനാൽ രാവിലെ 8:30 മുതൽ 5:30 വരെ ഇടിയനാൽ, കുറിഞ്ഞി പള്ളി, കുറിഞ്ഞി, കുറിഞ്ഞി പ്ലൈവുഡ്, ചെറുകുറിഞ്ഞി ടവർ, ചെറുകുറിഞ്ഞി എന്നീ ട്രാൻസ്ഫോർമറുകൾ ഓഫായിരിക്കും

10. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെത്തിമറ്റം ,മൂന്നാനി, കൊച്ചിടപ്പാടി, കവീക്കുന്ന് എന്നിവിടങ്ങളിൽ രാവിലെ 7 മുതൽ 11 വരെയും കത്തീഡ്രൽ 1st, കത്തീഡ്രൽ 2nd, കടപ്പാട്ടൂർ ക യോഗം, എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും

11. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ വർക്ക് നടക്കുന്നതിനാൽ, കോലെട്ട്, കരിപ്പ, നവജീവൻ, ഉണ്ണിബസാർ, തൊണ്ണങ്കുഴി, പെരുമ്പടപ്പ്, കണിയാൻകുളം, കുമ രൻകുന്നു , തൊമ്മൻകവല, പിണ ഞ്ചിറ കുഴി, ചാലാകരി എന്നീ ഭാഗങ്ങളിൽ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും

12. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പരിപ്പ്, തൊള്ളായിരം എന്നീ പ്രദേശങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.