
കോട്ടയം ജില്ലയിൽ നാളെ (07-11-2022) കുറിച്ചി, ഈരാറ്റുപേട്ട, അതിരമ്പുഴ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (07-11-2022) കുറിച്ചി, ഈരാറ്റുപേട്ട, അതിരമ്പുഴ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണ്ണന്ത്രപ്പടി, ചെമ്പുചിറ, ചെമ്പുച്ചിറപൊക്കം, മലകുന്നം No.2, പ്ലാമൂട്, ചകിരി, ആനക്കുഴി No.2എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ് വർക്ക് ഉള്ളതിനാൽ രാവിലെ 9 മുതൽ 4 വരെ ചകിണിയാംതടം, പുതുശ്ശേരി, കൂട്ടക്കല്ല് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
3.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പനയത്തി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9.30 മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.
Third Eye News Live
0