കോട്ടയം ജില്ലയിൽ ഇന്ന് (26-07-2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ ഇന്ന് (26-07-2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ബദനി, കനക കുന്ന്, എ. വി. എച്. എസ്, രാജസ്കൂൾ, പെനി ഐസ്, റിസർച്ച No. 1, റിസർച്ച No. 2, സ്വാമിക്കവല ടവർ, പാപ്പാഞ്ചിറ No. 1എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2. പൈക സെക്ഷന്റെ പരിധിയിൽ വരുന്ന ഞണ്ടുപാറ, താഷ്‌ക്കന്റ്, പൈക ഹോസ്പിറ്റൽ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
3. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇഞ്ചക്കാട്ട് കുന്ന്, ഗ്യാസ് ഗോഡൗൺ, നിലയ്ക്കൽ പള്ളി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
4. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വാഴേ മഠം, ദീപിക , ബേക്കർ ജംഗ്ഷൻ. സി എം എസ് കോളേജ് റോഡ്, ബേക്കർ ഹിൽ, നാഗമ്പടം,ചന്തക്കവല, പാർക്ക് ലെയ്ൻ, വെള്ളാപ്പള്ളി ലെയ്ൻ, ചന്ത കടവ്, ഡിസ്ട്രിക്റ്റ് ഹോസ്പ്പിറ്റൽ, കെ കെ റോഡ്, ഗുഡ് ഷെപ്പേർഡ് റോഡ്, ചെല്ലിയൊഴുക്കം റോഡ്, പനയ കഴപ്പ്,എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
5. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള അമ്പലക്കവല, നെടുമറ്റം, മോസ്കോ,വത്തിക്കാൻ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
6. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വട്ടപ്പള്ളി അമ്മൻ കോവിൽ , ആറ്റുവാക്കരി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
7. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളിക്കവല, കുഴിത്താർ, കല്ലുമട, അയ്മനം , പൂന്തറക്കാവ്, പണ്ഡവം എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ 9 മുതൽ 5 വരെ ഭാഗികമായും , തെറ്റാകിരി, 130 പാടം, കൈതെപ്പാടം, കല്ലുങ്കത്ര എന്നീ ട്രാൻഫോർമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ 9 മുതൽ 5 വരെ പൂർണ്ണമായും വൈദ്യുതി മുടങ്ങും.
8. പള്ളിക്കത്തോട് കയ്യൂരി, പമ്പ്, മന്ദിരം, ബ്ലോക്ക് ഓഫീസ്, പൊങ്ങനാക്കുന്ന്, വിസ്മയ, ഇളപ്പ്,കുറുങ്കുടി, പാട്ടു പാറ,മിഡാസ്, കൊമ്പാറ, തറക്കുന്ന് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.