video
play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (15/09/2023) കുറിച്ചി, കോട്ടയം, പള്ളം, ചങ്ങനാശ്ശേരി, അതിരമ്പുഴ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (15/09/2023) കുറിച്ചി, കോട്ടയം, പള്ളം, ചങ്ങനാശ്ശേരി, അതിരമ്പുഴ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ സെപ്റ്റംമ്പർ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1, കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വെള്ളേക്കളം, യൂദാപുരം, മുളക്കാംത്തുരുത്തി-2, പനക്കളം, നാല്പതാം കവല സ്വാമിക്കവല എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ (15-09-2023) രാവിലെ 09 മുതൽ വൈകുന്നേരം 05 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2, കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുമാരനെല്ലൂർ, ചവിട്ടുവരി, SH മൗണ്ട് മഠം, ഹീര ഫ്ലാറ്റ് എന്നീ ഭാഗങ്ങളിൽ നാളെ 15/9/23 രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

3, പള്ളം സെക്ഷനിലെ പനച്ചിക്കാട് അമ്പലം, കച്ചേരിക്കവല, ഓട്ടക്കാഞ്ഞിരം, ചോഴിയക്കാട്, പരുത്തുംപാറ, നെല്ലിയ്ക്കൽ, സായിപ്പുകവല, മൂലംകുളം, ആക്കളം, കണിയാമല, മലങ്കര എന്നിവിടങ്ങളിൽ നാളെ 15/09/2023 രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

4, നാളെ 15-09-2023 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഗവ: ഹോസ്പിറ്റൽ , പോപ്പുലർ , സീന , അപ്സര എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:00 മുതൽ 04:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

5, അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കുന്നേൽ, മാർക്കറ്റ്, കൽപ്പാറബേഴ്സ്, മണ്ണാർകുന്ന്, ജാസ്സ്, ലയ, കരിമ്പിൻകാല, ഫെയർമാർട്ട്,തേൻ കുളം, ഫെഡറൽബാങ്ക്, മറ്റം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 15.09.2023 വെള്ളിയാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

6, നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പള്ളിക്കുന്ന് ,പാരഗൺ, നിഷ, ചമ്പക്കര എന്നീ ട്രാൻസ്ഫോർമറുകളിൽരാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.

7, മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള കാവാലിച്ചിറ ട്രാൻസ്ഫോർമറിൽ നാളെ 15-09-2023 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

8, രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച (15/09/2023) രാവിലെ 09: 00 AM മുതൽ 5:30 വരെ അമേറ്റുപ്പള്ളി, വേരാനാൽ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

9, മണർകാട് ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആനത്താനം , ചിദംബരം പടി ,കരിപ്പാൽ ഹോസ്പിറ്റൽ , കൃപ , LPS , കഞ്ഞിക്കുഴി പാലം ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

10, കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പത്താമുട്ടം എഞ്ചിനീയറിംഗ് കോളേജ്, എഞ്ചിനിയറിങ് കോളേജ് ടവർ എന്നീ ഭാഗങ്ങളിൽ നാളെ 15-09-2023 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും, കപ്പിയാരുകവല ട്രാൻസ്‌ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും വൈദ്യുതി മുടങ്ങും.

11, തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വള്ളത്തോൾ ട്രാൻസ്‌ഫോർമറിൽ(15-09-23) നാളെ 9:30am മുതൽ വൈകുന്നേരം 4:00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

12, ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (15.09.2023) HT ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ വാളകം, എരുമാപ്ര, മോസ്കോ, കോലാനി, പെരിങ്ങാലി, മേലുകാവ്, പൂഞ്ചിറ, ചേലക്കുന്ന്, തെള്ളിയാമറ്റം എന്നീ ഭാഗങ്ങളിൽ 8.30am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

13, കോട്ടയം ഈസ്റ്റ് സെക്ഷൻ പരിധിയിൽ ശവക്കോട്ട, ലൂർദ്ദ്, പൈപ്പ് & പൈപ്പ് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.