
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഇന്ന് [19/04/2022] വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
മീനടം സെക്ഷൻ പരിധിയിലുള്ള കാളചന്ത മോസ്കോ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന, അളിഞ്ഞി, മേസ്തിരിപടി , തീക്കോയി റബ്ബർ ഫാക്ടറി ചമ്രപ്പാറ അടുക്കം വെള്ളാനി േമലടുക്കം മേലേമേലടുക്കം തീക്കോയി റ്റീ ഫാക്ടറി , ഒറ്റഈട്ടി . മലമേൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള ഭാഗങ്ങളിൽ ഇന്ന് രാവിലെ 8.30 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുറ്റിശ്ശേരി ക്കടവ് ട്രാൻസ്ഫോർമർ ഇന്ന് രാവിലെ 09:30 മുതൽ വൈകിട്ട് 05:00 മണി വരേയും ഏലംകുന്ന് ചർച്ച് , കാവിൽ അമ്പലം , ഹിദായത്ത് , റവന്യു ടവർ , കുട്ടംപേരൂർ , കാനറാ പേപ്പർമിൽ റോഡ് , തവളപ്പാറ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ടെക്നിക്കൽ സ്കൂൾl ട്രാൻസ്ഫോമറിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുട്ടത്തുപ്പടി, ടാഗോർ, ചകിരി, കാലായിൽപടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
അയ്മനം സെക്ഷൻ പരിധിയിൽ വരുന്ന പള്ളിക്കവല, കുഴിത്താർ, തട്ടുങ്കൽ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ പൂർണ്ണമായും തൊണ്ട ബ്രാ ൽ – പൈപ്പ് ലൈൻ റോഡ്, കല്ലുമട, വില്ലേജ് ഭാഗം എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാമ്പോലി, കുരുവിക്കൂട് ,കാളച്ചന്ത ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് 19.04.22 രാവിലെ 10മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ സെക്ഷൻ പരിധിയിൽ ഇന്ന് ചൊവ്വാഴ്ച LT Touching clearance നടക്കുന്നതിനാൽ പുതുച്ചിറ സാംസ്കാരിക നിലയം ട്രാൻസ്ഫോർമറിൽനിന്നും 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തൊമ്മച്ചൻ മുക്ക് ട്രാൻസ്ഫോർമറിൽ LT ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ ഇന്ന് രാവിലെ ഒൻപതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും