video
play-sharp-fill

Saturday, May 17, 2025
HomeLocalKottayamകോട്ടയം ജില്ലയിൽ ഇന്ന്( 27/05/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ ഇന്ന്( 27/05/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ മെയ് 27 വെള്ളിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും . വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിൽ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി ചാർജ് സ്വീകരിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തേവരുപാറ ക്രഷർ,തേവരുപാറ ടൗൺ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള ഭാഗങ്ങളിൽ രാവിലെ പത്ത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഉദയ, നിറപറ, മുളക്കാംതുരുത്തി No. 1, മുളക്കാംതുരുത്തി No. 2, വെള്ളേക്കളം, യൂദാപുരം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൈക ഹോസ്പിറ്റൽ, പൈക ടൗൺ, പന്നിയാമറ്റം, പുള്ളോലികുന്ന്, മോനിപ്പള്ളി, മക്കുതറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാലക്കളം , റെയിൽവേ ബൈപ്പാസ്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8:30 മുതൽ വൈകിട്ട് 6 മണി വരേയും വണ്ടിപ്പേട്ട , വട്ടപ്പള്ളി , പറാൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കുരിശുപള്ളി ,വെസ്കോ, എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി ഭാഗീകമായി വൈദ്യുതി തടസ്സപ്പെടും.

കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആറാട്ട് കടവ്, കണക്കൻചേരി, വടക്കേനിരപ്പ്,മുക്കവലകുന്ന്,മാണികാവ്, കാഞ്ഞിരംകുളം,വാക്കാട്, ചേരും തടം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങും.

അയ്മനം സെക്ഷന്റെ പരിധിയിൽ ഉള്ള കരുമാൻകാവ് , ഒളശ്ശ SNDP, വൈദ്യശാല, എന്നീ ട്രാൻ ഫോർമറുകളുടെ കീഴിലുള്ള പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആറാട്ട് കടവ്, കണക്കൻചേരി, വടക്കേനിരപ്പ്, മുക്കവലകുന്ന്, മാണികാവ്, കാഞ്ഞിരംകുളം, വാക്കാട്, ചേരും തടം എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ടച്ചിംങ് ക്ലിയറൻസ് ജോലികൾ നടക്കുന്നതിനാൽ പുതുപ്പള്ളി ടൗൺ, പഞ്ചായത്ത് പടി, നടുവത്ത് പടി, ടെക്നിക്കൽ സ്കൂൾ, പുതുപ്പള്ളി പളളി, ചിറ ,BSNL ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments