video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (13/10/2022) കുമരകം, തീക്കോയി, പൂഞ്ഞാർ, തെങ്ങണാ, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (13/10/2022) കുമരകം, തീക്കോയി, പൂഞ്ഞാർ, തെങ്ങണാ, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ ഒക്ടോബർ 13 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1) കുമരകം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ കാരിക്കാത്തറ പാലം പുനർനിർമ്മാണ നടക്കുന്നതിനാൽ ഗവൺമെന്റ് ഹോസ്പ്പിറ്റൽ ‘ആറ്റാ മംഗലം ‘ പുത്തമ്പള്ളി ‘ ചന്തക്ക വല’ എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ് .

2) തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ആനയിളപ്പ്,തേവരുപാറ ടവർ, എസ്ബിടി,,പഞ്ചായത്ത് പടി, പള്ളിവാതിൽ, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3)പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ PTMS, പെരുന്നിലം, പെരുന്നിലം കുരിശു പള്ളി, വാഴേമിൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 8.30 മുതൽ വൈകിട്ട് 4 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

4) തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വക്കീൽപ്പടി, N E S block,ഹെൽത്ത്‌ സെന്റർ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 10മണി മുതൽ 1മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

5) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തമിഴ് മൻട്രപം , ഐസ് പ്ലാന്റ്, മനക്കച്ചിറ , കുട്ടുമ്മേൽ ചർച്ച് , എലൈറ്റ് ഫാം , ആനന്ദപുരം , കളരിക്കൽ ടവർ , സോമിൽ , പാലക്കുളം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8:30 മുതൽ വൈകിട്ട് 5 വരെയും പറാൽ SNDP , പെരുന്ന വെസ്റ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

6) പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിംഗ് വർക്ക് ഉള്ളതിനാൽ ചെത്തിമറ്റം, മൂന്നാനി, കൊച്ചി ടപ്പാടി, കവീകുന്ന്, കിഴതടിയൂർ, ഞൊണ്ടിമാക്കൽ, കാനാട്ടു പാറ, മുണ്ടാങ്കൽ, പയപ്പാർ എന്നിവിടങ്ങളിൽ രാവിലെ 8.45 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

7) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച രാവിലെ 8.30 മുതൽ 5. 30 വരെ കൂടപ്പുലം ഷാപ്പ്, പാമ്പുതുക്കി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും