കോട്ടയം ജില്ലയിൽ നാളെ [11/04/2022] വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിൽ ഏപ്രിൽ 11 തിങ്കളാഴ്ച നിരവധി സ്ഥലങ്ങലിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൽ ഇവ.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പറക്കവെട്ടി , കുന്നക്കാട് , ചെറുകര ക്കുന്ന് ബാലികാ ഭവൻ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന, ചുരവടി, വെട്ടിക്കാട്, പുതിയേരി, മുതലപ്ര, എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9മുതൽ 5വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന ഇളംകാവ് No.1, ഇളംകാവ് No.2 എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അയ്മനം , മിനി ഇൻഡസ്ട്രിയൽ, പൂന്ത്രക്കാവ്, പാണ്ഡവം, പുറക്കാട്ട് കോളനി എന്നീ സ്ഥലങ്ങളിൽ നാളെ രാവിലെ 9-00 മുതൽ വൈകിട്ട് 6-00 മണി വരെ വൈദ്യുതി മുടങ്ങും

കോട്ടയം ഈസ്റ്റ് സെക്ഷന്റെ പരിധിയിൽ വരുന്ന SH മൗണ്ട്, ഗ്രൗണ്ട്, സ്വാതി, ആറ്റുമാലി, സ്രാമ്പിച്ചിറ, ചൂട്ടുവേലി എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 09മുതൽ വൈകുന്നേരം 05വരെ വൈദ്യുതി മുടങ്ങും.