കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ജില്ലയിൽ ഫെബ്രുവരി 21 തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

video
play-sharp-fill

കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ മാക്കി പാലം, പനയക്കഴുപ്പ് ,ചെല്ലി ഒഴുക്കം എന്നിവിടങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ ആറു മണി വരെ വൈദ്യുതി തടസ്സപ്പെടും.

കുറിച്ചി സെക്ഷന്റെ പരിധിയിൽ ഫ്രഞ്ച് മുക്ക്, ചകിരി എന്നീ ട്രാൻസ്ഫോർമറിൽ രാവില ഒൻപതു മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ റാം,ചേന്നമറ്റം,ഇടപ്പള്ളി കോളനി,ഐടിസി, വെങ്കോട്ട, പരപൊഴിഞ്ഞ മുതലപ്ര തൃക്കോയിക്കൽ, ഇരുമ്പുകുഴി,കുട്ടൻ ചിറ, ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

നീണ്ടൂർ പഞ്ചായത്ത്, നീണ്ടൂർ കൃഷിഭവൻ, പുത്തൻപുര, ഗോവണി പാലം, നടുക്കര എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങും