കോട്ടയം ജില്ലയിൽ നാളെ (07/09/2023) തീക്കോയി, ചങ്ങനാശ്ശേരി, കുറിച്ചി, തെങ്ങണാ, അയ്മനം, ഈരാറ്റുപേട്ട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: ജില്ലയിൽ ഓ​ഗസ്റ്റ് 7 വ്യാഴഴ്ച്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചാമപ്പാറ, വെള്ളാനി, അടുക്കം, മേലടുക്കം, മേലെമേലടുക്കം, എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ (7/09/2023)രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ 07.09.23 ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന വേട്ടടി, മുതൽവാച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ നാളെ (07/09/23) ഈസ്റ്റ്‌വെസ്റ്റ് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ രാവിലെ 9.15 മുതൽ വൈകുന്നേരം 5.30 വരെയും പുലിക്കുഴി, എണ്ണക്കാച്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.15 മുതൽ വൈകുന്നേരം 5. 15 വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.

രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ വ്യാഴാഴ്ച (07/09/2023) രാവിലെ 09: 30 AM മുതൽ 2:30 PM വരെ വേരാനാൽ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന വടക്കെകര അമ്പലം ട്രാൻസ്ഫോർമറിൽ 7/9/2023 ന് രാവിലെ 9:15 മുതൽ വൈകുന്നേരം 5:30 വരെയും . കുറുമ്പനാടം, ഉണ്ട കുരിശ്, പുന്നാം ചിറ, വഴിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 1:00 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ചാമ ത്തറ, ഗുരുമന്ദിരം ഭാഗങ്ങളിൽ നാളെ (7-9-2023 ) രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (07.09.2023) HT ലൈൻ മെയിൻൻ്റെനൻസ് വർക്ക് ഉള്ളതിനാൽ തഴക്കവയൽ ട്രാൻസ്ഫോർമർ ഭാഗത്ത് 9am മുതൽ 6pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.