video
play-sharp-fill

കോട്ടയം ജില്ലയിൽ ഇന്ന് (21/08/2023) പള്ളം, തെങ്ങണാ, കുറിച്ചി, ചങ്ങനാശ്ശേരി, രാമപുരം, വാകത്താനം, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ ഇന്ന് (21/08/2023) പള്ളം, തെങ്ങണാ, കുറിച്ചി, ചങ്ങനാശ്ശേരി, രാമപുരം, വാകത്താനം, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഓ​ഗസ്റ്റ് 21  തിങ്കളാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1, പള്ളം സെക്ഷനിലെ ചാന്നാനിക്കാട് സ്കൂൾ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഇന്ന് 21/08/2023 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2, തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന പൻ പുഴ ട്രാൻസ്ഫോർമറിൽ 21/8/2023 ന് രാവിലെ 9:15 മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

3, കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ ഇന്ന് (21/08/23) കല്യാണിമുക്ക്, കണ്ണന്തറപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.15 മുതൽ വൈകുന്നേരം 5.30 വരെയും പൊൻപുഴ പൊക്കം, പൊൻപുഴത്താഴെ, റൈസിംഗ് സൺ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.15 മുതൽ ഉച്ചക്ക് 12 വരയും വൈദ്യുതി മുടങ്ങും.

4, ഇന്ന് 21-08-23 ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന മീൻ ചന്ത, വാഴപ്പള്ളി കോളനി, പിച്ചി മറ്റം, പാറാട്ട് അമ്പലം, അക്ഷര നഗർ, സദനം2,NSS ഹോസ്റ്റൽ എന്നീ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

5, രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ഇന്ന് (21/08/2023) രാവിലെ 09: 00 AM മുതൽ 12:00 PM വരെ ഏഴാംചേരി ബാങ്ക്, ഏഴാംചേരി ടവർ, ഏഴാംചേരി ടവർ, ഗാന്ധിപ്പുരം, വെള്ളിലപ്പള്ളി കോളനി, ചെറുനിലം . രാവിലെ 9:00 AM മുതൽ 01:00 PM വരെ നെച്ചിപ്പുഴൂർ വായനശാല. ഉച്ചക്ക് 01:00 PM മുതൽ 5:30 PM വരെ ചിറ്റാർ പള്ളി, വെള്ളപ്പുര, വെള്ളക്കല്ല്, ചക്കമ്പുഴ നിരപ്പ്, ഇലപ്പോഴുത് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

6, വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പെരിഞ്ചേരിക്കുന്ന്, കുഴിമറ്റം, ഇലവക്കോട്ട, കാടമുറി എന്നീ ട്രാൻസ് ഫോർമറുകളിൽ ഭാഗികമായും , വെള്ളൂത്തുരുത്തി ടെമ്പിൾ ട്രാൻസ്ഫോർമറിൽ പൂർണമായും ഇന്ന് (21-08-23 തിങ്കളാഴ്ച ) 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

7, കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരീപറമ്പ് അമ്പലം, വള്ളികാട് ഭാഗങ്ങളിൽ നാളെ ( 21.08.2023) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

8, പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള വിവിധ ഭാഗങ്ങളിൽ 33 KV ടച്ചിംഗ് നടക്കുന്നതിനാൽ നാളെ (21-8-2023) രാവിലെ 8 മണി മുതൽ വൈകുന്നേരം 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

9, പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന SE കവല, ഞ്ഞാലി, ചേരുമ്മൂട്ടിൽ കടവ് ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ ഇന്ന്( 21/08/23) രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

10, പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ് എടുക്കുന്നതിനാൽ 21/8/23ന് 9AM മുതൽ 1pm Park വയലുംക്കൽ പടി, പുലിയാനികര ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും 2pm മുതൽ 5pm വരെ ഇളമ്പള്ളി മാർക്കറ്റ്, തഴക്കൽ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദുതി ഭാഗികമായി മുടങ്ങുന്നതായിരിക്കും.

11, അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ വട്ടക്കുന്ന് ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ 21.08.2023 തിങ്കളാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.