video
play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (02/05/2023) കൂരോപ്പട, പൂഞ്ഞാർ, ഈരാറ്റുപേട്ട, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (02/05/2023) കൂരോപ്പട, പൂഞ്ഞാർ, ഈരാറ്റുപേട്ട, തീക്കോയി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ മെയ് 2 ചൊവ്വാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങ.ന്ന സ്ഥലങ്ങൾ ഇവ

1) കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മറ്റപ്പള്ളി, മുക്കട , മഞ്ഞാമറ്റം, കണിപറമ്പ്, ചാത്തൻപാറ , കൂവപൊയ്ക, എരുത്തു പുഴ , മൂങ്ങാക്കുഴി, പുലിക്കുന്ന്,മാടപ്പാട്, ശാന്തിഗിരി , കാരിമല, അച്ചൻപടി ഭാഗങ്ങളിൽ നാളെ ( 02.05.2023) രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

2) പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (02-05-2023) HT ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ കൈപ്പള്ളി, കളത്വ, മുതുകോര, കൈപ്പള്ളി ചർച്ച്‌, ഇടമല, ഇടമല ടവർ എന്നീ ട്രാൻസ്‌ഫോർമർകളുടെ പരിധിയിൽ 8.30am മുതൽ 4pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3) ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (02.05.2023) HT മെയിൻ്റെൻസ് വർക്ക് ഉള്ളതിനാൽ അഞ്ചുമല, കവനാർ, വാകക്കാട് , തഴക്കവയൽ എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിലും, HT ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ ക്രഷർ, ഇഞ്ചോലിക്കാവ് ഭാഗങ്ങളിലും
9am മുതൽ 5pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

4) തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന വേലത്തുശ്ശേരി ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

5) നാട്ടകം: വോഡഫോൺ, ഷാജി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും

6) തെങ്ങണ സെക്ഷൻ പരിധിയിൽ കാണിക്കമണ്ഡപം ട്രാൻസ്ഫോർമറിന്റ കീഴിൽ ഉള്ള സ്ഥലങ്ങളിൽ വൈദ്യുതി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മുടങ്ങും

7) മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പുതുവയൽ, മോസ്കോ വത്തിക്കാൻ, ട്രാൻസ്ഫോർമറിൽ നാളെ(02-05-23)9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

8) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന മാന്താർ , തിരുവാതുക്കൾ, സ്വരമുക്ക് എന്നീ ഭാഗങ്ങളിൽ 2/5/2023 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം മൂന്ന് മണിവരെ വൈദ്യുതി മുടങ്ങും.

9) അതിരമ്പുഴ :-

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മറ്റം, ത്യക്കേൽ അമ്പലം, ചുമടുതാങ്ങി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലും, ഓട്ടക്കാഞ്ഞിരം – നാൽപ്പാത്തിമല – ഓണശേരിമില്ല് റോഡിലും 02.04.2023 ചൊവ്വാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

10) കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇറഞ്ഞാൽ, പുളിക്കച്ചിറ, ബാവൻസ് വില്ല എന്നീ ഭാഗങ്ങളിൽ 2/5/2023 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ 11 മണിവരെ വൈദ്യുതി മുടങ്ങും.