video
play-sharp-fill
കോട്ടയത്ത് നാളെ (01/04/2023) കുറിച്ചി, തെങ്ങണാ, പൈക,മീനടം,അതിരമ്പുഴ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയത്ത് നാളെ (01/04/2023) കുറിച്ചി, തെങ്ങണാ, പൈക,മീനടം,അതിരമ്പുഴ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഏപ്രിൽ 1 ശനിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മുട്ടത്തുപടി, സ്വാന്തനം, ടാഗോർ, കൂനംതാനം, പുറക്കടവ് , മാമുക്കാപടി,ഏനാചിറ, ആശാഭവൻ, എടയാടി, കുതിരപ്പടി, കുതിരപ്പടി ടവർ, ചാലച്ചിറ, കല്ലുകടവ് No.1, കല്ലുകടവ് No.2എന്നീ ട്രാൻസ്‌ഫോർമറിൽ നാളെ (01-04-2023) രാവിലെ 09 മുതൽ 05.30 വരെവൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വക്കച്ചൻപടി ട്രാൻസ്‌ഫോർമറിൽ നാളെ (1-04-23)ഉച്ചക്ക് 1:00മണി മുതൽ വൈകുനേരം 5:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

3) പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുത്തോലി പമ്പ് ഹൗസ് ഭാഗത്ത് നാളെ (01-04- 23) രാവിലെ 9 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും

4) വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പാറാവേലി, തുരുത്തേൽ, വടക്കേക്കര, വന്നല, കൊച്ചാലുമ്മൂട്, തൃക്കോം ടെംപിൾ, തൃക്കോം എൽ. പി. എസ്, എന്നീ ഭാഗങ്ങളിൽ നാളെ 01/04/2023 ശനിയാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5മണി വരെ വൈദുതി മുടങ്ങും

5) മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പട്ടുനൂൽ ട്രാൻസ്ഫോർമറിൽ നാളെ (01/04/23) 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

6) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ഓട്ടക്കാഞ്ഞിരം, B K കോളേജ്, കളമ്പുകാട്ട്മല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 01.04.2023 ശനിയാഴ്ച വൈദ്യുതി ഭാഗീകമായി മുടങ്ങും.