കോട്ടയം ജില്ലയിൽ ഇന്ന് (25/05/2024) തെങ്ങണാ, മണർകാട്, അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ ഇന്ന് (25/05/2024)
തെങ്ങണാ, മണർകാട്, അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

LT ലൈനിലെ ടച്ചിങ് വെട്ടുന്ന ജോലി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.30  മുതൽ വൈകുന്നേരം 5  വരെ കുളത്തുങ്കൽ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വക്കച്ചൻ പടി, പ്ലാസിഡ്, രക്ഷാഭവൻ, ആറ്റുവാക്കരി, കാണിക്കമണ്ഡപം, അൽഫോൻസാ, തൊമ്മച്ചൻമുക്കു, ഇല്ലതുപടി, വടക്കേക്കര ടെംപിൾ, കുട്ടിച്ചൻ, വള്ളത്തോൾ, ചെത്തിപ്പുഴ hospital, മോർച്ചറി, ഡോക്റ്റേഴ്‌സ് ക്വാർട്ടേഴ്‌സ്, ഇറ്റലിമഠം, മാമൂട്, മാമൂട് മിനി , ലൂർദ്, സങ്കേതം, പുതുച്ചിറ, കാർമൽ, PHC, മുട്ടതുപ്പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 8 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വടവാതൂർ ജംഗ്ഷൻ, മിൽമ, മാധവൻപടി, ഐരാറ്റു നട ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ HT ടച്ചിങ് ക്ലിയറൻസ് നടക്കുന്നതിനാൽ ചൂര ത്തറ വെസ്റ്റ് , മറ്റം മണച്ചാൽ, മറ്റം കാരിത്തടം, പരുത്തിച്ചുവട്, വാവക്കാട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന വൈദ്യരുപടി, കളമ്പാട്ടുചിറ, സെന്റ്‌മേരീസ്‌ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മേലേക്കര , ചേല ക്കാപള്ളി, മന്ദിരം, 40 -ൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുത്തോലി കവല, മരോട്ടി ചുവട്, മുത്തോലികടവ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ പരിധിയിൽ വരുന്ന വെട്ടത്തുകവല, ചേരുംമൂട്ടിൽ കടവ്, കൈതേപ്പാലം, ഇട്ടിമാണിക്കടവ്, എറികാട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 10 മുതൽ വൈകിട്ട് 5മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന
ചെത്തിപ്പുഴ കടവ്, ചെത്തിപ്പുഴ പഞ്ചായത്ത്, ആനന്ദാശ്രമം, ചുടുകാട്-ആനന്ദാശ്രമം, മോർകുളങ്ങര, കാനറ പേപ്പർ മിൽ റോഡ്, HT കാനറ പേപ്പർ മിൽ, വാര്യർ സമാജം, വാര്യത്തുകുളം, മഞ്ചാടിക്കര, മലേപ്പറമ്പ്, വാഴപ്പള്ളി ടെമ്പിൾ, വാഴപ്പള്ളി കോളനി, പാലാത്ര കോളനി, ആണ്ടവൻ, ചങ്ങഴിമുറ്റം, കോയിപ്രം സ്കൂൾ, കൽകുളത്തുകാവ്, വേലൻകുന്നു, കുറ്റിശ്ശേരിക്കടവ്, കുഴിക്കരി, കട്ടപ്പുറം, ഞാറ്റുകാല, കാർത്തിക, കാക്കാംതോട്, വണ്ടിപ്പേട്ട, വട്ടപ്പള്ളി-അമ്മൻ കോവിൽ, YMS ലോഡ്ജ്, വാണി ഗ്രൗണ്ട്, ആറ്റുവാക്കരി, പറാൽ ചർച്ച്‌, പറാൽ SNDP, പാലക്കളം, കുമരങ്കരി, കൊട്ടാരം, പിച്ചിമാറ്റം, ശംഭുവൻതറ, കപ്പുഴക്കരി, മോനി-കടമ്പാടം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയും ടൗൺ , ചങ്ങനാശേരി, ബൈപ്പാസ് എന്നീ 11kV ഫീഡറുകളിൽ രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ ഭാഗീകമായും വൈദ്യുതി മുടങ്ങുന്നതാണ്.