video
play-sharp-fill

കോട്ടയം ജില്ലയിൽ നാളെ (11/09/2023) രാമപുരം, ചങ്ങനാശ്ശേരി, പള്ളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (11/09/2023) രാമപുരം, ചങ്ങനാശ്ശേരി, പള്ളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (11/09/2023) രാമപുരം, ചങ്ങനാശ്ശേരി, പള്ളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ തിങ്കളാഴ്ച രാവിലെ 9 മുതൽ 5:30 വരെ അനിച്ചുവട്. ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

2. ചങ്ങനാശ്ശേരി ഇല. സെക്ഷന്റെ പരിധിയിൽ വരുന്ന വേട്ടടി, മുതൽവാച്ചിറ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. പള്ളം ഇലക്ട്രിക്കൽ സെക്ഷനിന്റെ കീഴിൽ വരുന്ന പനച്ചിക്കാട്,അമ്പാട്ടുകടവ്, കച്ചേരിക്കവല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

4.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പാലച്ചുവട്, മണ്ണാർകുന്ന്, കരിമ്പിൻകാല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

5.പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഞൊണ്ടിമാക്കൽ, കാനാട്ടു പാറ,മുണ്ടാങ്കൽ, പയപ്പാർ ,തൂക്കുപാലം എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

6. വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ബാങ്കുപടി, ജെറുശലേം മൗണ്ട്, ഡെലീഷ്യ , പുത്തൻ ചന്തഎന്നീ ട്രാൻസ് ഫോർമറുകളിൽ ഭാഗികമായി 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

7. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കീച്ചാൽ, പാലാക്കൽഓടിപടി, കാട്ടിപ്പടി, കൊച്ചുമാറ്റം എന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

8. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ k fon വർക്ക്‌ ഉള്ളതിനാൽ മുട്ടം jn, പോലീസ് സ്റ്റേഷൻ, സെൻട്രൽ jn, മാർക്കറ്റ് എന്നീ ഭാഗങ്ങളിൽ 9 മുതൽ 5pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.