കോട്ടയം ജില്ലയിൽ നാളെ ( 07/01/2023) അതിരമ്പുഴ,പുതുപ്പള്ളി,തീക്കോയി,രാമപുരം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ജില്ലയിൽ ജനുവരി 7 ശനിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും .വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.

1) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ അമ്മൻഞ്ചേരി, ഐ സി എച്ച്, മുടിയൂർക്കര എന്നിവിടങ്ങളിൽ 07.01.2023 ശനിയാഴ്ച വൈദ്യുതി രാവിലെ 9.30 മുതൽ 1.30 വരെ മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ഒറ്റയീട്ടി ,മാർമല, മംഗളഗിരി,ഐരാറ്റുപാറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 7/1/2023 രാവിലെ ഒമ്പത് മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

3) രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ ശനിയാഴ്ച (07/01/2023) രാവിലെ 8: 30 AM മുതൽ 5:30 PM വരെ നെല്ലിയാനിക്കുന്ന്, കുറിഞ്ഞി പ്ലൈവുഡ്, കുറിഞ്ഞി പള്ളി, ഇടിയനാൽ, ചെറുകുറിഞ്ഞി ടവർ, ചെറുകുറിഞ്ഞി, കിഴതിരി സ്കൂൾ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും*

4) പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള പാച്ചിറ , പരുത്തുംപാറ, ഐ മാൻ കവല ഭാഗങ്ങളിൽ നാളെ 07/01/2023 രാവിലെ 9.30 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടക്കമുണ്ടാകുന്നതായിരിക്കും

5) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെമ്പുചിറ , ചെമ്പുചിറ പൊക്കം , ഫ്രഞ്ചുമുക്ക് എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ 07/01/2023 രാവിലെ 9 മണി മുതൽ വൈകുന്നേരം ആറ് മണി വൈദ്യുതി മുടങ്ങുന്നതാണ്

6) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുതുപ്പള്ളി നമ്പർ വൺ പുതുപ്പള്ളി നമ്പർ ടു പഞ്ചായത്ത് പടി എന്നീ ട്രാൻസ്ഫോമുകളിൽ നാളെ (7 /1 /22) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും