video
play-sharp-fill
കോട്ടയം ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ നാളെ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

വാകത്താനം കെഎസ്ഇബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, സിഎസ്ഐ, എമറാൾഡ്, പുതുശ്ശേരി ടവർ, പന്ത്രണ്ടാംകുഴി, കാടമുറി, പാണുകുന്ന്, ചക്കഞ്ചിറ, പന്നിക്കൊട്ടുപാലം, മാമ്പഴകുന്ന്, ഓട്ടപ്പുന്നക്കൽ ,ഇരവ്ചിറ,ഇറാവുച്ചിറ ടവർ , എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9.30 മുതൽ ഉച്ചക്ക് 3 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പച്ചാത്തോട് ഭാഗത്ത് നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കുറുപ്പന്തറ സെക്ഷൻ പരിധിയിൽ പനന്താനം, സെൻട്രൽ ലൈബ്രറി, ഉള്ളാട്ടിൽ പടി, അയ്യൻ കോവിൽ ഭാഗങ്ങളിൽ നാളെ 12 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന എറികാട്, കൈതേപ്പാലം, ഇട്ടിമാണിക്കടവ്, ഗ്രാൻഡ് കേബിൾ ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വൈദ്യരുപടി, സെൻ്റ് മേരി , ചകിരി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

അയ്മനം സെക്ഷൻ പരിധിയിലുള്ള സൂര്യ കവല, പിണം ചിറക്കുഴി, വ ടൂർ പീടിക, പുതുക്കാട്, ഇളങ്കാവ് എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.