കോട്ടയം ജില്ലയിൽ ഇന്ന്(11/ 07/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

 

കോട്ടയം: ജില്ലയിൽ ജൂ​ലൈ 11 തിങ്കളാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടി ടച്ചിങ് ആൻഡ് എച്ച് ടി ​ലൈൻ മെയ്ന്റനൻസ് എന്നീ വർക്കുകൾ ഉള്ളതിനാൽ
1)എരുമാപ്ര
2)കോലാനി
3)വാളകം
4)​കോലാനിതോട്ടം
5)​മേച്ചാൽ
എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9am മുതൽ 5pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

2. പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കരിമലക്കുന്ന്, പൊതുകം, പ്ലാന്തറ ഭാഗങ്ങളിൽ രാവിലെ 9.30 am മുതൽ 5 pm വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3.ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ അങ്ങാടി , ആറ്റുവാക്കരി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:30 മുതൽ 04:00 മണി വരെയും കെ ഫോൺ വർക്കുമായി ബന്ധപ്പെട്ട് SB കോളേജ് , ഈസ്റ്റ് വെസ്റ്റ് , സംഗീത , മാലി , ഓഫീസ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

4. മീനടം സെക്ഷൻ പരിധിയിലുള്ള ഞണ്ടുകുളം പമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

5. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന എറികാട്, ഗ്രാൻഡ് കേബിൾ, കൈതേപ്പാലം, ഇട്ടിമാണിക്കടവ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

6. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പഴയ സെമിനാരി, ചെറിയ പള്ളിഎന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

7. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാത്രപാങ്കൽ, കളപ്പുരയ്ക്കൽപ്പടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

8. കുറിച്ചി സെക്ഷൻ പരിധിയിൽ കോളനി അമ്പലം, പാപ്പാൻ ചിറ2, പള്ളത്ര കവല, കല്യാണിമുക്ക് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.