കോട്ടയം ജില്ലയിൽ നാളെ (21/5/2022 ) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ നാളെ (21/5/2022 ) ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കൊച്ചു റോഡ് ട്രാൻസ്ഫോർമറിന് കീഴിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിനായക, പാറ പ്പാടം എന്നീ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പെഴുവേലിക്കുന്ന്, കളമ്പുകാട്ട് കുന്ന്, M0C, മന്ദിരം കോളനി, ആനത്താനം ,ട്രൈൻ ഹാബിറ്റാറ്റ്, ട്രൈൻ വില്ല ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിച്ചുവട്, കല്യാണി മുക്ക്, കൂവേരി എൻഎസ്എസ് കാട്ടാമ്പാക്ക്, ആനിക്കാട്, ബിന്ദു, മാർട്ടിൻ വുഡ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ മലകുന്നം നമ്പർ 1, ഫ്രഞ്ചുമുക്കു പള്ളിക്കപ്പറമ്പിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങുന്നതാണ്.