കോട്ടയം ജില്ലയിൽ നാളെ (02/05/2022) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന K.K റോഡ്, കളരിയ്ക്കൽ ബസാർ ,കല്യാൺ ജുവല്ലറി, ജോയിസ് ആർക്കേഡ്, മുൻസിപ്പാലിറ്റി, തിരുനക്കര മൈതാനം, ഗാന്ധി സ്ക്വയർഎന്നീ ഭാഗങ്ങളിൽ 2/5/2022 തിങ്കളാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും
Third Eye News Live
0