
കോട്ടയം: ജില്ലയിൽ നാളെ (01/04/2026) തെങ്ങണ, വാകത്താനം, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
KSEB തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കൈതമറ്റം ഉണ്ട കുരിശ് ,പൊന്നാഞ്ചിറ കുറുമ്പനാടം, ഓവേലിപ്പടി, വഴിപ്പടി തൃക്കോയിക്കൽ ഇരുമ്പുഴി കുട്ടൻചിറ വെങ്കോട്ട, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ, രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിപ്പെടുന്ന കാടമുറി, പന്ത്രാണ്ടംകുഴി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9മുതൽ വൈകീട്ട് 5വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കണിയാംകുന്ന്, കുഴിപ്പുരയിടം , സോന, തടത്തിമാക്കൽ പടി ട്രാൻസ്ഫോമറുകളിൽ രാവിലെ 9.30 മുതൽ 1:30 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കേളൻകവല ട്രാൻസ്ഫോർമറിൽ രാവിലെ 9:00 മുതൽ 5:30 വരെയും St.Mary’s,C K Baby No. 1,സെമിനാരി, ഔട്പോസ്റ്റ്, മഴുവഞ്ചേരി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.



