കോട്ടയം ജില്ലയിൽ നാളെ (29/12/2025) പൂഞ്ഞാർ, ഗാന്ധിനഗർ, പള്ളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (29/12/2025) പൂഞ്ഞാർ, ഗാന്ധിനഗർ, പള്ളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

തിങ്കൾ പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT Touching Work നടക്കുന്നതിനാൽ ഇടമല, Alphonsa church ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 4:30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ആറാട്ടുകടവ്, വാസുദേവപുരം, ഷേർളി, ഷെർലി ടവർ, കരികുളങ്ങര ബിഎസ്എൻഎൽ, കരികുളങ്ങര, അമ്പാടി ടവർ, ചെമ്പകശ്ശേരി വില്ല എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC Work നടക്കുന്നതിനാൽ ബുക്കാനാ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന K G College, കടവുംഭാഗം, പൊത്തൻപുറം, കുമ്പന്താനം, വെണ്ണിമല അമ്പലം, വെണ്ണിമല ഗുഹ, നൊങ്ങൽ, പുളിഞ്ചോട് എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കളമ്പുകാട്ടുകുന്ന്, പെരുവേലിക്കുന്ന് എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ രാവിലെ 9:30 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

വേരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ HT മെയിൻറനൻസ് വർക്കുമായി ബന്ധപ്പെട്ട് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

തിങ്കൾ മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ABC Work നടക്കുന്നതിനാൽ കങ്ങഴക്കുന്ന്, പമ്പൂർകവല ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:45 വരെ വൈദ്യുതി മുടങ്ങും.

തിങ്കൾ അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Touching Work നടക്കുന്നതിനാൽ കോട്ടയം SAWMILL, K E സ്കൂൾ, കുട്ടിപടി, അവാസ്, കളമ്പു കാട്ടുമല, ചാരംകുളം, നാൽപതിമാല, യൂണിവേഴ്സിറ്റി ക്വാർട്ടേഴ്‌സ്, ഐഡി പ്ലോട്ട് ഔട്ട്‌, ഐഡി പ്ലോട്ട് ഇൻ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും