
കോട്ടയം: ജില്ലയിൽ നാളെ (21/11/2025) പാലാ, പാമ്പാടി, ഗാന്ധിനഗർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരിശുപള്ളി ,സ്റ്റേഡിയം ,യൂണിവേഴ്സൽ ,കട്ടക്കയം ,ളാലം അമ്പലം ,ചാമക്കാല ,മഹാറാണി ജംഗ്ഷൻ ,ചെത്തിമറ്റം,കെഎസ്ആർടിസി,ഹോളി ഫാമിലി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഐരുമല, കുന്നേൽവളവ്, മഞ്ഞാടി ടെംപിൾ എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരിശുപള്ളി ,സ്റ്റേഡിയം ,യൂണിവേഴ്സൽ ,കട്ടക്കയം ,ളാലം അമ്പലം ,ചാമക്കാല ,മഹാറാണി ജംഗ്ഷൻ ,ചെത്തിമറ്റം,കെഎസ്ആർടിസി,ഹോളി ഫാമിലി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും .
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കുടമാളൂർ ചർച്ച്, പുളിഞ്ചോട്, കിംസ് ഹോസ്പിറ്റൽ, എസ് ഐ ടി ഐ, എൻ ടി പോൾ, പിച്ചനാട്ട്, പനമ്പാലം, വാഴക്കാല, പള്ളിപ്പുറം, ഈഴമാലിപ്പടി, ചാത്തുകുളം എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂവൻതുരുത്ത്,പൂവൻതുരുത്ത് പോസ്റ്റ് ഓഫീസ് ,ദീപം,ശവക്കോട്ട എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 6:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെള്ളറ , മുണ്ടുവാലെക്കോൺ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ 5മണിവരെ വൈദ്യുതി മുടങ്ങും.
വെള്ളി പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ആലുംതറ, കുന്നോന്നി, അയ്യപ്പ ടെമ്പിൾ, തകിടി, കമ്പനിപടി, കടലാടിമറ്റം ,
കുളത്തുങ്കൽ എന്നീ Transformer പരിധിയിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി മുടങ്ങും
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ളയിക്കാട് ,അയ്യര്കുളം, ഇല്ലത്തു പറമ്പ്എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ടച്ചിങ് വർക്കിന്റെ ഭാഗമായി വടൂർപീടിക, പുതുക്കാട്, ഇടയ്ക്കാട്ടുപള്ളി, വാരിശ്ശേരി, തിരുവാറ്റ, ചാണ്ടിസ് ഹോം, ഹരിത ഹോം, V പബ്ലിക്കേഷൻ, മിഡാസ്, ജ്യൂവൽ ഹോം, എസ്‌ക്യുയർ, പയ്യിൽ ഫ്യൂവൽസ്, എഫാത്ത, ചുങ്കം, St മേരീസ് ആർകയ്ഡ്, ഡെവൺ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.15 മുതൽ ഉച്ചക്ക് 1.30 മണി വരെയും കോട്ടയം ഗ്രാൻഡ്, കുടയംപടി no1, കുടയംപടി no2, ഓക്സിക്യൂർ, മാസ്റ്റേഴ്സ് വില്ല, കുടമാളൂർ, ഷയർ വില്ല, എസ്റ്റിലോ ട്രാൻസ്ഫോർമറുകളിൽ ഉച്ചക്ക് 2 മുതൽ വൈകിട്ട് 5.30 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്. ‘
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം, ചന്ദനത്തിൽകടവ്, തുരുത്തി, പാറക്കൽ കടവ്, കൈതമറ്റം, പാലക്കലോടിപ്പടി, കൊച്ചുമറ്റം എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വൈദ്യരുപടി, സെന്റ് മേരീസ്, കളമ്പാട്ടുചിറ, മോമോ റബ്ബർ, നാഷണൽ റബ്ബർ, സികെ ബേബി, കൈതയിൽ, പൊൻപുഴ, റൈസിംഗ് സൺ, കാവനാടി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 KV വർക്ക് നടക്കുന്നതിനാൽ ശ്രീ കുരുംബക്കാവ് ,മരിയൻ ആശ്രമം ,അരുണാപുരം അമ്പലം ,പുലിയന്നൂർ കലാനിലയം ,ST Thomas സ്കൂൾ എന്നീ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 5 :30 വരെ വൈദ്യുതി മുടങ്ങും .




