കോട്ടയം ജില്ലയിൽ നാളെ (9/11/2025) പാമ്പാടി, ഏറ്റുമാനൂർ, അയർക്കുന്നം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (9/11/2025) പാമ്പാടി, ഏറ്റുമാനൂർ, അയർക്കുന്നം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, ഇലകൊടിഞ്ഞി,പോത്തൻപുറം, അലമ്പള്ളി, താലൂക്ക് ഹോസ്പിറ്റൽ, വില്ലേജ്,പാമ്പാടി ടൌൺ, മാർക്കറ്റ്, കാളചന്ത, വട്ടമലപ്പടി, പ്രിയദർശിനി, കുറിയനൂർകുന്നു, റിലൈൻസ്, bsnl, വലിയപള്ളി, സിംഹസനപള്ളി എന്നീ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കേശവൻ, വ്യാപാരഭവൻ, കൈലാസ് , നേതാജി നഗർ, കുഴിപ്പറമ്പ്, ഇടി ക്കുഴി, ട്രെൻഡ്സ് എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പി വി എസ്,വെട്ടുവേലിപ്പള്ളി, ഗ്രാമീൺ ബാങ്ക്,ചിത്തിര, അയർക്കുന്നം പഞ്ചായത്ത്,സെൻ്റ് ജൂഡ്,അയർക്കുന്നം ഓഫീസ് , കാനറ ബാങ്ക് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.