
കോട്ടയം: ജില്ലയിൽ നാളെ (01/09/25) കിടങ്ങൂർ, കുറിച്ചി, തൃക്കൊടിത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ – തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെ മന്ദിരം, സാംസ്‌കാരിക നിലയം, NSS ഹോസ്പിറ്റൽ, കറുത്തേടം എന്നി ട്രാൻസ്‌ഫോർമറുകളിൽ സപ്ലൈ മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം, ആനക്കുഴി, ഇളങ്കാവ്, അമ്പലക്കോടി, കോയിപ്പുറം, AVHS എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും പ്ലാമൂട്, മാത്തൻകുന്ന്, ഒയാസിസ് വില്ല എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കടമാൻച്ചിറ , തീപ്പെട്ടി കമ്പനി , ചക്രാത്തിക്കുന്ന് എന്നീ
ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വരുന്ന പുതുവയൽ ട്രാൻസ്ഫോർമർ പരിധിയിലും, മാർക്കറ്റ് ട്രാൻസ്ഫോർമർ പരിധിയിൽ ഫയർസ്റ്റേഷൻ, പറച്ചാമുണ്ടി ഭാഗങ്ങളിലും രാവിലെ 9 മുതൽ 5 പി എം വരെ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ടിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മിൽമ , ചെട്ടിപ്പടി, കുരിശുപള്ളി ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മലകുന്നം ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗമായി വൈദ്യുതി മുടങ്ങുന്നതാണ്