കോട്ടയം ജില്ലയിൽ നാളെ (31/08/25 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം

Spread the love

കോട്ടയം: ജില്ലയിൽ നാളെ (31/08/25 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം

ആതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മണ്ണന്നാനം പോസ്റ്റ്‌ ഓഫീസ്, സർഗ്ഗഷേത്ര, സൂര്യകവല, ഐശ്വര്യ റബ്ബഴ്സ്, K E കോളേക്, മറ്റപ്പള്ളി ട്രാൻസ്‌ഫോർമർ 9 am -5pm സപ്ലൈ മുടങ്ങും