കോട്ടയം ജില്ലയിൽ നാളെ (23/07/2025) കൂരോപ്പട, തെങ്ങണ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (23/07/2025) കൂരോപ്പട, തെങ്ങണ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നടേപീടിക, വട്ടുകളം ട്രാൻസ്ഫോർമറുകളിൽ രാവിലെ 10:00 മുതൽ ഉച്ചകഴിഞ്ഞ് 03:00 വരെ വൈദ്യുതി മുടങ്ങുതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ലൂർദ് നഗർ, എസ്. സി. കവല എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണിവരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മുരിക്കുംപുഴ, കണ്ണാടിയുറുമ്പു, വട്ടമല ക്രഷർ, പയപ്പാർ ആർട്ടിക് ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ സപ്ലൈ മുടങ്ങും