കോട്ടയം ജില്ലയിൽ നാളെ (05/07/2025) പാമ്പാടി, നാട്ടകം, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (05/07/2025) പാമ്പാടി, നാട്ടകം, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന 13 മൈൽ , മണ്ണാത്തിപ്പാറ , ദേവപുരം , ജനത , ഗ്രാൻഡ് കേബിൾ എന്നീ ട്രാൻസ്ഫോർമർ പരിധിയിലുള്ള ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5pm വരെ വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂവൻതുരുഞ്ഞ് പി.ഒ., സെമിത്തേരി ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന രേവതിപ്പടി, കണ്ട്രാമറ്റം, മുടിത്താനം, വെള്ളുകുന്ന്, പൊങ്ങന്താനം, അസംപ്ഷൻ എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുണ്ടിയാക്കൽ പന്നിക്കോട്ടുപടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇരവ് ചിറ ട്രാൻസ്ഫോമറിൽ രാവിലെ 9 മണി മുതൽ 5 വരെ വൈദ്യുതി മുടങ്ങും

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കപ്പിത്താൻപ്പടി , ഓഫീസ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്യാണിമുക്ക് ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണർകാട് ചർച്ച്, പീടിയേക്കൽ പടി, ഹോസ്പിറ്റൽ ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
● കുട്ടിശ്ശേരിക്കടവ്
 .ട്രാൻസ്‌ഫോർമറിന്റ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട്  5 മണി വരെയും
● മലേക്കുന്നു  .ട്രാൻസ്‌ഫോർമറിന്റ പരിധിയിൽ രാവിലെ 10 മണി മുതൽ 2 മണി വരെയും
വൈദ്യുതി മുടങ്ങും.
[