
കോട്ടയം ജില്ലയിൽ നാളെ (15/05/2025) പള്ളം, ഏറ്റുമാനൂർ, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ നാളെ (15/05/2025) പള്ളം, ഏറ്റുമാനൂർ, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പള്ളം സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇല്ലിമൂട് ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 6 മണി വരെ വൈദ്യുതി മുടങ്ങും.
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചെറുവാണ്ടൂർ വായനശാല, MHC ടവർ, കണ്ടം ചിറ കവല കുഴിപ്പറമ്പ് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 09:00 മണി മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങുന്നതാണ്
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന താവളത്തിൽപ്പടി,പാനാപ്പള്ളി ട്രാൻസ്ഫോറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുവായാൽ, മണ്ണത്തിപറ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഓഫീസ്, പോലീസ് സ്റ്റേഷൻ, ചാഴിക്കാടൻ ടവർ, ചാഴിക്കാടൻ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൂമ്പാടി, കാവനാടി, Everest HT, കുഴിമറ്റം, കനകക്കുന്ന്, ബദനി, റിസർച്ച്, AVHS, Homeo HT, രാജാസ് സ്കൂൾ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്. HT Touching clearance &
LT ABC stringing work
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മേഴ്സി ഹോം ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും പൊന്നൂച്ചിറ , കപ്പിത്താൻപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൊച്ചു റോഡ്, SC കവല എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാലായിപ്പടി, ജോൺ ഓഫ് ഗോഡ് ജേക്കബ് ബേക്കേഴ്സ്, മൗണ്ട് മേരി ട്രാൻസ്ഫോമറുകളിൽ രാവിലെ 10 മുതൽ 2 വരെ വൈദ്യുതി മുടങ്ങും
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കഞ്ഞിക്കുഴി, തോമാച്ചൻപടി, ഓക്സിജൻ കഞ്ഞിക്കുഴി, സ്കൈ ലൈൻ ഫ്ലാറ്റ്, ഗോകുലം ഫ്ലാറ്റ്, സബർബൻ ബിൽഡിംഗ്, ദേവപ്രഭ, അടിവാരം, ഫാർമർ മിഡാസ്, അരമന, പടിഞ്ഞാറേക്കര പോളിമേഴ്‌സ് ക്ലാസിക് മാനെർ, ജെ. ജെ അപാർട്മെന്റ് ഭാഗങ്ങളിൽ 9:30 AM മുതൽ 5:00 PM വരെയും റെയിൽവേ സ്റ്റേഷൻ, ടൌൺ പ്ലാനിംഗ് ബോർഡ് ഭാഗങ്ങളിൽ 10:00 AM മുതൽ 1:00 PM വരെയും വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അന്ത്യാളം, പയപ്പാർ അമ്പലം ,കരൂർ പള്ളി ആനക്കുളങ്ങര, ഊരാശാലാ ടവ്വർ , കണ്ണാടിയുറുമ്പ്, വട്ടമല ക്രഷർ ,എന്നീ ഭാഗങ്ങളിൽ രാവിലെ 8.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും