കോട്ടയം ജില്ലയിൽ നാളെ ( 30/08/2022) ചങ്ങനാശ്ശേരി, മണർകാട്, വാകത്താനം, അയ്മനം ,മേലേറ്റുപടി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ ആ​ഗസ്റ്റ് 30 ചൊവ്വാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

1) കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന റബ്ബർ ബോർഡ്, ഗുരുമന്ദിരം, എലിപ്പുലിക്കാട്, പ്യാരി, മേലേറ്റുപടി, വട്ടമൂട്, കൊപ്രത്തമ്പലം, ബാലരമ, ESI, ശവക്കോട്ട എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും

2) മണർകാട് ഇല: സെക്ഷൻ പരിധിയിൽ വരുന്ന മധുരം ചേരിക്കടവ്, MLA പടി, വെട്ടിയ്ക്കപള്ളി വട്ട വേലി എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും’

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

3) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന PMJ 1 & 2 , ഓഫീസ് , KSRTC , മാരുതി ടൂറിസ്റ്റ് ഹോം , സംഗീത , മാലി , Trendz , ഇടിമണ്ണിക്കൽ , കാവാലം ബിൾഡിംഗ് , ഐശ്വര്യ, സനാ , Doctor’s Tower , മുൻസിപ്പാലിറ്റി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 07:00 മുതൽ 02:00 മണി വരെയും മാറാട്ടുകളം , സെൻട്രൽ ജംഗ്ഷൻ, മലേപ്പറമ്പ് , വാര്യത്ത്കുളം , വാര്യർ സമാജം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

4) വാകത്താനം കെ. എസ്. ഇ. ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള്ള ഉണ്ണാമറ്റം,ആശുപത്രിപടി ,മണികണ്ഠാപുരം, എന്നീ ഭാഗങ്ങളിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദുതി മുടങ്ങും

5) അയ്മനം കെ.എസ്.ഇ.ബി.സെക്ഷന്റെ കീഴിൽ വരുന്ന നെല്ലിപ്പള്ളി, മുട്ടേൽ എന്നീ ട്രാൻഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ ഭാഗീകമായി വൈദ്യുതി മുടങ്ങും