
സ്വന്തം ലേഖിക
കോട്ടയം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. പാലായില്‍ വീട്ടമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റു.
തൊടുപുഴ സ്വദേശി സാറാമ്മയ്ക്കാണ് കടിയേറ്റത്. വീട്ടമ്മയുടെ വലതു കാലിലാണ് നായ കടിച്ചത്.
പരിക്കേറ്റ സാറാമ്മയെ പാലാ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലാ കുരിശുപള്ളിക്കവലയില്‍ വെച്ചാണ് സാറാമ്മയ്ക്ക് നായയുടെ കടിയേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭരണങ്ങാനം പള്ളിയില്‍ ദര്‍ശനത്തിന് ശേഷം വീട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്ബോഴാണ് നായ കടിച്ചതെന്ന് സാറാമ്മ പറഞ്ഞു. റിട്ടയേഡ് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയാണ്.